വള്ളുവനാടിന്റെ ഹൃദയത്തിലൂടെ നിള ഒഴുകിക്കൊണ്ടെയിരിക്കുന്നു... വറ്റി വരണ്ട കണ്ണീര്‍ച്ചാലുകള്‍ ആയിട്ടാണെങ്കിലും... നിളയെ രക്ഷിക്കാനുള്ള മുറവിളികള്‍ ഒരിക്കലും അടങ്ങില്ല.. പക്ഷെ പ്രായോഗികമായ പകരം സ്ത്രോതസ്സുകള്‍ കണ്ടെതാത്തിടത്തോളം കാലം അവ മുറവിളികള്‍ ആയിത്തന്നെ അവശേഷിചേക്കാം...
ആററുവഞ്ചിപ്പൂക്കള്‍ - ഒരു ഇടവപ്പാതിയുടെ ആലസ്യത്തില്‍...
ഒറ്റപ്പാലംകാരുടെ ഒരു പതിറ്റാണ്ട് പ്രായമുള്ള സ്വപ്നം... മായന്നൂര്‍ പാലം...
ഒറ്റപ്പാലം കടവിലെ ഒരു അപൂര്‍വ്വ ദൃശ്യം...

അസ്തമയ സൂര്യന്റെ പ്രഭയില്‍ സ്വര്‍ണ്ണ വര്‍ണ്ണം ചാര്‍ത്തിയ ആററുവഞ്ചിപ്പൂക്കള്‍
യാത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല... ഓര്‍മ്മകളും...
വിട വാങ്ങുകയായി ഒരു ദിനം കൂടി...
എങ്കിലും പ്രത്യാശയുടെ കിരണങ്ങള്‍ ഒരിക്കലും അണയാതിരിക്കട്ടെ...


No comments:
Post a Comment